അഭയകേന്ദ്രങ്ങളില്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കാനാകാതെ പോലീസും സര്‍ക്കാരും
ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ പെട്ട് കിടക്കുന്ന കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക അഭയകേന്ദ്രങ്ങളിലാണ്. നാട്ടിലേക്ക് എത്തിപ്പെടാനാകാത്ത അസ്വസ്ഥത അഭയകേന്ദ്രങ്ങളില്‍ പല സംഭവങ്ങളിലേക്കും വഴിവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തിന്റെ പേരില്‍ ഉണ്ടായ അനിഷ്ട
Read more