കഞ്ചാവ് വില്പനയ്ക്കൊരുങ്ങി മൈക്രോസോഫ്റ്റ്

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കഞ്ചാവ് വില്‍പനയ്ക്ക്  സഹായവുമായി മൈക്രോസോഫ്റ്റ് രംഗത്ത് . അന്താരാഷ്‌ട്ര കമ്പനിയായ കൈന്‍ടുമായി (KIND) കൈകോര്‍ത്ത് കഞ്ചാവിന്‍റെ വില്പനയ്ക്ക് സഹായകമായി സോഫ്റ്റ്‌ വെയര്‍ നിര്‍മ്മിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുത്തു

Read more
WP2Social Auto Publish Powered By : XYZScripts.com