കാക്കകള്‍ കാഷ്ടിക്കുന്ന പേരിലല്ല.. മെട്രോ, ശ്രീധരന്റെതും തൊഴിലാളികളുടെതുമാണ്
ലോകത്ത് അത്ഭുതം തീര്‍ത്തവയെല്ലാം അതിന്റെ ശില്പികളിലൂടെ അറിയപ്പെട്ടവയാണെന്ന ഓര്മ്മപ്പെടുക്കലുമായി ജോയ് മാത്യു. ഉദ്ഘാടകര്‍ കാക്കള്‍ കാഷ്ടിക്കുന്ന ശിലാഫലകത്തിലെ വെറും പേരുകള്‍ മാത്രമാണെന്നും തൊഴിലാളികളുടെ സ്മരണയിലാണ് ചരിത്രം നിലനില്‍ക്കുകയെന്നും
Read more