മാധ്യമങ്ങളുടെ പൊലിപ്പിക്കലിസം, കെഎസ്ആർടിസി ബസ് തടഞ്ഞ കാമുകന്റെ ‘ഷോ’: ഇതുകൂടി കേള്‍ക്കണം..
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഒരു സംഭവത്തിന്റെ വാര്‍ത്തകള്‍ ഇല്ലാതാക്കിയത് ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്. വായിച്ച വാര്‍ത്തകളിലെ വരികളില്‍ ചില അസ്വാഭാവികതകള്‍ തോന്നിയപ്പോഴാണ് ഓണ്‍മലയാളം യാഥാര്‍ത്ഥ്യം തേടിയിറങ്ങിയത്. പെണ്‍കുട്ടിയോടും
Read more