ആന്മരിയ പോയാലെന്താ.. അവിനാഷ് തിരക്കിലാണ്
മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആന്മരിയയുടെ കലിപ്പ് തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആന്മരിയയോട് പ്രണയം പറയാനാകാതെ നിരാശനായി നടക്കുകയല്ല അവിനാഷ്. അതെ, അവിനാഷ് തിരക്കിലാണ്. അല്ലെങ്കില്‍ വിശാല്‍ കൃഷ്ണ എന്ന
Read more