കോവിഡ് 19 : മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗം പടരാതിരിക്കില്ല
കേരളത്തിൽ വീണ്ടും കൊറോണ ഭീതി പടർന്നതോടെ ആളുകൾ സ്വയരക്ഷയ്ക്കായി വ്യാപകമായി മാസ്കുകൾ വാങ്ങി ഉപയോഗിക്കുകയാണ്. റെയിൽവെ സ്റ്റേഷനുകളിലും ബസ്റ്റാൻറുകളിലും ആളുകൾ മാസ്ക് ഉപയോഗിച്ചാണ് നടക്കുന്നത്. ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്ക്
Read more