ജിമ്നി വരുന്നു, വില 10 ലക്ഷത്തില്‍ താഴെ
പ്രഖ്യാപിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ വാഹനമാണ് ജിമ്നി. 2021 ആകുമ്പോഴേക്കും മാരുതി ജിമ്നി നിരത്തിലിറങ്ങും. ഈ വർഷം വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്.
Read moreപ്രഖ്യാപിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ വാഹനമാണ് ജിമ്നി. 2021 ആകുമ്പോഴേക്കും മാരുതി ജിമ്നി നിരത്തിലിറങ്ങും. ഈ വർഷം വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്.
Read more