കഞ്ചാവ് വില്പനയ്ക്കൊരുങ്ങി മൈക്രോസോഫ്റ്റ്
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കഞ്ചാവ് വില്പനയ്ക്ക് സഹായവുമായി മൈക്രോസോഫ്റ്റ് രംഗത്ത് . അന്താരാഷ്ട്ര കമ്പനിയായ കൈന്ടുമായി (KIND) കൈകോര്‍ത്ത് കഞ്ചാവിന്റെ വില്പനയ്ക്ക് സഹായകമായി സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുത്തു
Read more