നല്ലൊരു മനുഷ്യനാണ്, അതാണ് ഇഷ്ടം : മുഖ്യമന്ത്രിയെ കണ്ട സന്തോഷത്തില്‍ മണികണ്ഠന്..
“അപ്പോ മണികണ്ഠാ പൊയ്ക്കോട്ടെ ഇനി..” തന്റെ പുസ്തകത്തില്‍ പേരെഴുതി ഒപ്പിട്ട് പോകാന്‍ അനുവാദവും ചോദിച്ചപ്പോഴും മണികണ്ഠന് വിശ്വസമായില്ല. സംഭവിക്കുന്നത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന ആശ്ചര്യത്തിലായിരുന്നു മണികണ്ഠന്. ഏറെ
Read more