കുട്ടികളെന്തെങ്കിലും പറഞ്ഞോട്ടെന്ന് മമ്മൂട്ടി, മറുപടി പറയേണ്ടത് പാര്‍വ്വതിയെന്ന് സിദ്ദിഖ്
മലയാളത്തിന്റെ മഹാനടന് നേരെയുള്ള അഭിപ്രായപ്രകടനം സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാപ്പോള്‍ സിനിമാ മേഖലയില്‍ പുതിയ ചേരിതിരിവുകള്‍ക്ക് വഴിവെക്കുകയാണ്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റും വുമണ്‍ ഇന്‍
Read more