മമ്മൂട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷബ്ന മറിയം
കസബ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ച നടി പാര്‍വ്വതിക്കെതിരെ മമ്മൂട്ടി ഫാന്‍സിന്റെ അക്രമണം വ്യാപകമായിരുന്നു. മമ്മൂട്ടി ആരാധിക സുജ തന്നെ
Read more