പേടിക്കേണ്ട.. നമ്മളൊക്കെ ജീവിക്കുന്നത് കേരളത്തിലാണ്.. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മല്ലു ട്രാവലര്‍
കൊറോണയും ഐസൊലേഷന്‍ വാര്‍ഡും കേട്ടതല്ലാതെ നേരിട്ട് കണ്ടിട്ടുണ്ടോ..? കേരളത്തിന്റെ ആരോഗ്യ രംഗം എത്രമാത്രം ജാഗ്രതയോടെയാണ് കൊറോണയെ നേരിട്ടതെന്ന് മനസിലാക്കിയിട്ടുണ്ടോ.? ഇതാ ഈ വീഡിയോ കണ്ടാല്‍ മതി.. കൊറോണ
Read more