ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കയറി കൂവെടാ..
ടോവിനോയുടെ വിവാദമായ സ്റ്റേജിൽ കയറി കൂവിക്കൽ ഓർമ്മപ്പെടുത്തി കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സിന്റെ ട്രെയിലർ. കുട്ടികൾക്കിടയിൽ നിന്നും കൂവിയ കോളേജ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചുവരുത്തി കൂവിച്ച ടോവിനോയുടെ നിലപാട്
Read more