സാലറി ചലഞ്ചും മനോരമയും : വളച്ചൊടിച്ച വാര്‍ത്തകളെ പൊളിച്ചടുക്കി ഐസക്ക്
വെബ് ഡസ്ക് പ്രളയാനന്തര കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് തുടക്കമിട്ട സാലറി ചലഞ്ച് ഇപ്പോള്‍ വിവാദത്തിന്റെ നിഴലിലാണ്. ഉദ്യോഗസ്ഥരെയും കേരളസമൂഹത്തെയും രണ്ട് തട്ടിലേക്ക് മാറ്റിനിര്‍ത്തുന്ന നിലയിലേക്കാണ് ഇപ്പോള്‍
Read more