പെണ്നടനമാടി സന്തോഷ് കീഴാറ്റൂര്‍
” ലീല…. ആദര്‍ശധീരമായ സ്നേഹത്തിന്റെ അചഞ്ചല ഭാവമാണ് ആശാന്റെ ലീല… ആത്മഹത്യയിലവസാനിക്കുന്ന പ്രണയം, ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത പ്രണയ ജീവിതവും.. ആത്മസുഖസാധമാണ് പ്രണയമെന്ന് ലീല നമ്മോട് അവകാശപ്പെടുന്നു.. ആശാന്റെ
Read more