പച്ചക്കുളവും ചുവന്ന ചാമ്പങ്ങയും.. ജിലുവിന്റെ ലോക്ക് ഡൗണ്‍ അടിപൊളിയാണ്..
ലോക്ക്ഡൗണ്‍ എല്ലാവര്ക്കും പലവിധത്തിലുള്ള അനുഭവങ്ങളാണ്. പ്രതീക്ഷിക്കാതെ ലഭിച്ച സമയവും എന്ത് ചെയ്യണമെന്നറിയാത്ത ദിവസങ്ങളുമാണ് ലോക്ക്ഡൗണ്‍ സമ്മാനിക്കുന്നത്. നടി ജിലു ജോസഫിന്റെ ലോക്ക്ഡൗണ്‍ കാലം ഏവരെയും കൊതിപ്പിക്കുന്നതാണ്. ശരിക്കും
Read more