18 വയസ്, ഇംഗ്ലീഷ് പരിജ്ഞാനം, പത്താം ക്ലാസ് ജയം : ഡ്രോണുകള്‍ക്ക് പുതിയ നയം
വെബ് ഡസ്ക് ഡ്രോണുകൾ ഇനി വെറുതെ പറത്താനാകില്ല. കാഴ്ചകളുടെ പുതു വസന്തം തീർത്ത ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം പുതിയ നയം കൊണ്ടുവന്നു. സിനിമകളിൽ തുടങ്ങി വിവാഹ വീഡിയോകളിൽ വരെ
Read more