ശരീരമല്ല..ഞങ്ങളുടെ മനസ്സ് കാണാന്‍ ശ്രമിക്കു !
ആവശ്യത്തിനും അനാവശ്യത്തിനും സംസ്കാരമെന്നും മനുഷ്യത്ത്വമെന്നും അലറിവിളിക്കുന്ന പ്രബുദ്ധരുടെ കേരളത്തില്‍ ,ജാതികള്‍ക്കും മതങ്ങള്‍ക്കും സ്ത്രീ പുരുഷ വിഭാഗങ്ങള്‍ക്കും സംവരണ പട്ടിക കീറിമുറിച്ചു നല്കിപോരുന്ന മലയാളിക്കിടയില്‍ എന്തുകൊണ്ട് ‘മൂന്നാം വര്‍ഗം
Read more