കുടുംബശ്രീവഴി 2,000 കോടി : മൂന്ന് വർഷം കാലാവധിയിൽ ഒരാൾക്ക് 20,000 രൂപ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജിലൂടെ കുടുംബങ്ങൾക്ക് പണം ലഭ്യമാക്കി തുടങ്ങി. പെൻഷൻ വിതരണം ആരംഭിച്ചതിലൂടെയാണ്
Read more