പരാതി പറയാൻ ഇനി സ്റ്റേഷനിൽ പോവണ്ട, പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനം വീട്ടിലെത്തും..
വിവിധ കാരണങ്ങള്‍ കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനിമുതല്‍ വീടിന് സമീപമെത്തുന്ന പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം. പരസഹായമില്ലാതെ യാത്രചെയ്യാന്‍
Read more