105 കോടി, 176 ഹെക്ടര്‍ വനം : സംസ്ഥാനത്തെ ആദ്യത്തെ ആനമ്യൂസിയം കോട്ടൂരില്‍

വെബ് ഡസ്ക് തിരുവനന്തപുരത്തെ കോട്ടൂര്‍ കപ്പുകാട് ആനപരിപാലന കേന്ദ്രം വന്‍ വികസനത്തിനായി ഒരുങ്ങുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായി ആനകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിക്കുന്ന നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം

Read more