ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സ് അനൂപ് പാട്ടുപാടിയാണ് അവരെ ഉറക്കിയിരുന്നത്..
കോവിഡിനെ അതിജീവിച്ച കേരളത്തിലെ ഏറ്റവും പ്രായചെന്ന വൃദ്ധദമ്പതികള്‍ തോമസ് ഏബ്രഹാമും (93), മറിയാമ്മ (88)യും വിഷുദിനത്തില്‍ അവരുടെ 14 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അഹോരാത്രം പണിപ്പെട്ടാണ്
Read more