ഇതാണ് മമ്മുക്ക.. അടുത്തറിയുന്നവർക്കേ വില അറിയൂ..
മലയാളികള്‍ക്ക് പുതുമയുള്ള വില്ലന്‍വേഷങ്ങള്‍ സമ്മാനിച്ച കൊല്ലം അജിത്ത് മമ്മൂട്ടി ആരാധകര്‍ക്കായി പെരുന്നാള്‍ സമ്മാനം ഒരുക്കിയത് വൈറലാകുന്നു. ആരും അറിയാത്ത മമ്മൂക്കയുടെ നന്മയെ സ്വന്തം ജീവിതാനുഭവത്തിലൂടെ പരിചയപ്പെടുത്തിയാണ് അജിത്
Read more