ഇറങ്ങണം കൃഷിയിടത്തിലേക്ക്.. പട്ടിണിയാകാതിരിക്കാന്‍ കൃഷി ചെയ്തേ പറ്റൂ
ഈ അവസ്ഥ തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കേരളം കൃഷിയിടത്തിലേക്ക് ഇറങ്ങിയേ മതിയാകു. ലോകത്താകെ കൊറോണ വൈറസ് ഭീതിതമാം വിധം പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തും
Read more