ചക്ക ശരിയായി..

വെബ്‌ ഡസ്ക്  തിരുവനന്തപുരം : ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ നടത്തി. കേരളത്തിന്‍റെ ഔദ്യോഗിക

Read more

മരണത്തെ ഞാൻ ആദ്യമായി മണത്തത് അന്നാണ് : രന്യ ദാസ് എഴുതുന്നു…

കൈയ്യിലന്നേരം മുറുകെ പിടിച്ച കൂട്ടുകാരിയുടെ കൈവെള്ളയിലെ നനവ് എത്ര വ്യക്തമായാണ് ഞാനന്നറിഞ്ഞത്.. വീണുപോകില്ലെന്ന് ഉറപ്പ് വരുത്താനായി മനസിൽ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇല്ല, ഇത് ഓർമകളുണ്ടായിരുന്ന, സ്നേഹിച്ചിരുന്ന

Read more

ലോക ശുചിമുറി ദിനത്തില്‍ തെരുവു കക്കൂസുകളുടെ കഥകള്‍ കാണാം

നഗരത്തിലെ ഓരോ പൊതുകക്കൂസിനും ഓരോരോ കഥകളാണ് പറയാനുള്ളത്. അതെല്ലാം കോര്‍ത്തിണക്കി കക്കൂസുകള്‍ക്കുവേണ്ടി അവരൊരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ പൂജപ്പുര പാര്‍ക്കില്‍ ഈ വരുന്ന ഞായറാഴ്ച. കക്കൂസിനെ കലയാക്കി മാറ്റുകയാണ്.. ഞായറാഴ്ച

Read more

പ്രിയപ്പെട്ട സ്ത്രീകളേ…. വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്

എം വിന്‍സെന്‍റിനേയോ അമലിനേയോ ഞാന്‍ കുറ്റപ്പെടുത്തുക ഒരേയൊരു കാര്യത്തില്‍ മാത്രമാണ്. അവര്‍ക്ക് രണ്ടു പേര്‍ക്കും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോട് കുറച്ചു കൂടി സത്യസന്ധത പുലര്‍ത്താമായിരുന്നു. സത്യം പറയാമായിരുന്നു.

Read more

നവാഗതര്‍ക്ക് സ്വാഗതമോതി സണ്ണിലിയോണിയും മിയ ഖലീഫയും

കൊല്ലം ശ്രീനാരായണ പൊളിടെക്നിക്കില്‍ നവാഗതര്‍ക്ക്  സ്വാഗതമോതി ചിരിച്ചു കൈകൂപ്പി  നില്‍ക്കുന്നവരെ കണ്ടു അന്തം വിട്ടിരിക്കയാണ് സൈബര്‍ ലോകം .   ലോകോത്തര പോണ്‍ താരങ്ങളായ മിയ ഖലീഫയും

Read more