ഉണ്ണി മുകുന്ദന് സിനിമാഗാനം എഴുതുകയാണ്..
ലോക്ക്ഡൗണില്‍ അപ്രതീക്ഷിതമായി ലഭിച്ച സമയം പലതരം കഴിവുകള്‍ പുറത്തെടുക്കാനുള്ള വേദിയായിരിക്കുകയാണ്. നടന് ഉണ്ണിമുകുന്ദന് തന്റെ കഴിവുകളുടെ പൂട്ടുപൊട്ടിക്കാനാണ് ഈ നാളുകളെ ഉപയോഗപ്പെടുത്തുന്നത്. അതെ, ഉണ്ണിമുകുന്ദന് ഹിന്ദി ഗാനം
Read more