ലോക ശുചിമുറി ദിനത്തില്‍ തെരുവു കക്കൂസുകളുടെ കഥകള്‍ കാണാം
നഗരത്തിലെ ഓരോ പൊതുകക്കൂസിനും ഓരോരോ കഥകളാണ് പറയാനുള്ളത്. അതെല്ലാം കോര്‍ത്തിണക്കി കക്കൂസുകള്‍ക്കുവേണ്ടി അവരൊരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ പൂജപ്പുര പാര്‍ക്കില്‍ ഈ വരുന്ന ഞായറാഴ്ച. കക്കൂസിനെ കലയാക്കി മാറ്റുകയാണ്.. ഞായറാഴ്ച
Read more