ആദിക്കും പ്രിയപ്പെട്ട അപ്പുവിനും ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
“ഞങ്ങളുടെ കണ്മുന്നിലാണ് അവന് വളര്‍ന്നത്. ഞങ്ങളുടെ സ്വന്തം മകന് തന്നെയാണ് അവന്. ഇന്ന് അവന് നല്ലൊരു യുവാവായി മാറിയിരിക്കുന്നു. അവനിലെ പ്രതിഭ നിങ്ങളെ ആകര്‍ഷിക്കും. എല്ലാവരെയും സന്തോഷിപ്പിക്കും.
Read more