ആലപ്പുഴയിലെ ഹൗസ്ബോട്ടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും
കൊറോണ വൈറസ് ബാധയുടെ ഭാഗമായി കൂടുതല്‍ കേസുകള്‍ ഉണ്ടാവുകയാണെങ്കില്‍ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയേക്കും. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ ബോട്ടുടമകളുടെയും യോഗം
Read more