സമകാലിക അടയാളമായി ചലച്ചിത്രമേളയുടെ തുടക്കം
വെബ് ഡസ്ക് ആശങ്കകള്‍ക്കും പരിഭ്രാന്തികള്‍ക്കും ഇടയിലാണ് 2017 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ ഭാഗമായി ആഘോഷങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് മേള
Read more