ഫോളോ മീ സീരീസിലെ പുതിയ ചിത്രം ടാജ്മഹലില്‍ നിന്ന് , രോമാഞ്ചം കൊണ്ട് സൈബര്‍ലോകം
ഒടുവില്‍ അവര്‍ പ്രണയത്തിന്റെ അനശ്വരകുടീരത്തിലുമെത്തി, ഇന്‍സ്ററാഗ്രാമിലൂടെ ലോകപ്രശസ്തമായ മുറാദ് ഉസ്മാന്റെ ഫോളോമീ സീരീസീലെ ഏറ്റവും പുതിയ ചിത്രം കണ്ട് തരിച്ചിരിക്കുകയാണ് സൈബര്‍ലോകം … മുറാദിന്റെയും നതാലിയയുടെയും
Read more