ഇന്ത്യയുടെ ജീവിതങ്ങള്‍, ഡോ. ബിജുവിന്റെ യാത്ര
യാത്രാ അനുഭവങ്ങള്‍ എഴുതുന്നവര്‍ നിരവധിയാണെങ്കിലും, ആ നിരയില്‍ സിനിമാക്കാര് കുറവായിരിക്കും. സിനിമയില്‍ തന്നെ കണ്മുന്നില് കാണുന്ന പച്ചയായ ജീവിതാവിഷ്കാരങ്ങളെ എഴുതുന്നവര്‍ വളരെ വിരളം. അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്
Read more