40 വര്‍ഷത്തിനിടെ ദക്ഷിണേഷ്യ ഏറ്റവും മോശം സാമ്പത്തിക മാന്ദ്യത്തിലേക്ക്
കൊറോണ വൈറസ് വ്യാപനം ദക്ഷിണേഷ്യയെ ഏറ്റവും മോശം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്ന് ലോക ബാങ്ക്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആഘാതം സാമ്പത്തിക മേഖലയ്ക്കുണ്ടാകുന്നത്. മറികടക്കാൻ അടിയന്തിര
Read more