മുഖ്യമന്ത്രി പറഞ്ഞ ആ പുതിയ കേരളത്തില്‍ നിന്നും ഇവരൊക്കെ പുറത്താണ്
വെബ്ഡസ്ക് കേരളത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ വലിയൊരു പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നത് മലയാളികള്‍ തന്നെയാകുമ്പോഴോ.? രാഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള സമയമിതല്ലെന്ന്
Read more