തെരഞ്ഞെടുപ്പില്‍ ദുഃഖവും സന്തോഷവും ചര്‍ച്ചയാക്കി ഐക്യരാഷ്ട്ര സഭയുടെ പഠനം
വെബ് ഡസ്ക് രസകരമെന്ന് തോന്നാമെങ്കിലും ഗൗരവമേറിയ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരില്‍ ദുഃഖം വര്‍ദ്ധിച്ചുവരുന്നതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പഠനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്.
Read more