ഏണസ്റ്റ് ഹെമിംഗ്‌വേ – മഴ നനയുന്ന പൂച്ച

ഹോട്ടലിൽ അമേരിക്കക്കാരായി രണ്ടു പേരേ താമസമുണ്ടായിരുന്നുള്ളു. തങ്ങളുടെ മുറിക്കുള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയിൽ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടുന്നവരെ അവർക്കു തീരെ പരിചയമുണ്ടായിരുന്നില്ല. രണ്ടാം നിലയിൽ കടലിനഭിമുഖമായിരുന്നു അവരുടെ മുറി.

Read more
WP2Social Auto Publish Powered By : XYZScripts.com