സൂക്ഷിക്കുക: കൊറോണ ഷൂവിലൂടെയും പകരുമെന്ന് മുന്നറിയിപ്പ്
കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെടുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ നിന്ന് ഇറങ്ങുന്നതിന്
Read more