നഴ്സുമാരുടെ സമരവും ജീവിതവും : രവിചന്ദ്രന്‍ സി എഴുതുന്നു..
‘ജീവിക്കാന്‍ ആവശ്യമായ വേതനം’ കത്തോലിക്കാ സ്ഥാപനങ്ങളില്‍ കൊടുക്കുന്നുണ്ടെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നില്ല, പകരം ‘സാധിക്കാവുന്നവിധം ന്യായമായ വേതനം’ എന്നു മാത്രമേ പറയുന്നുള്ളൂ. അത് എത്രയെന്ന കാര്യം
Read more