സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി
കോവിഡ് 19 പടരുന്നതിന്റെ ഭാഗമായി ദുബായിലും അബുദാബിയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതിയായി. ദുബായിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്,
Read more