മറന്നുപോയ നാടന്കളികള് പരിചയപ്പെടുത്തി ഉണ്ണിരാജിന്റെ ലോക്ക്ഡൗണ്‍ കാലം..
എത്രയോതലമുറകള്‍ കൈമാറിവന്നതും മണ്മറഞ്ഞുപോയതുമായ നിരവധി കളികളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിരക്കുകള്ക്കിടയില് മറന്നുപോയ ഇത്തരം കളികളെല്ലാം ഓര്‍ത്തെടുക്കാന്‍ ഈ ലോക്ക്ഡൗണ്‍ കാലത്തെ ഉപയോഗപ്പെടുത്താം. നാട്ടിന്‍പുറങ്ങളില്‍ നിന്നും മണ്‍മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കളികള്‍
Read more