വയനാടന്‍ കട്ടന്‍കാപ്പി പോലെ ചൂടുള്ളൊരു പെണ്ണ്.. കാണാം വയനാടന്‍ പാട്ട്..
വയനാടിന്റെ വശ്യഭംഗിയും കട്ടന്‍കാപ്പിയുടെ ചൂടും ചാലിച്ച് ഒരുക്കിയ വയനാടന്‍ ഗാനം ശ്രദ്ധേയമാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനി നിര്‍മിച്ച ആദ്യ ഗാനമാണ്
Read more