വ്യത്യസ്ത പ്രമേയം, വേറിട്ട ഗെറ്റപ്പ് : ആർട്ടിക്കിവൾ 21 വരുന്നു..
ഭരണഘടന രാജ്യത്തെ വലിയ ചർച്ചയാകുന്ന സമയത്താണ് ആർട്ടിക്കിൾ 21 സിനിമയുടെ പോസ്റ്റർ റിലീസാകുന്നത്. ആർട്ടിക്കിൾ 15 എന്ന പേരിൽ ഹിന്ദിയിൽ ഇറങ്ങിയ സിനിമ സംവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കി
Read more