പപ്പായയും, പാഷൻ ഫ്രൂട്ടും, കിവിപഴവും കഴിച്ചാൽ ഡെങ്കിപ്പനി മാറില്ല
സമയത്തിന് ചികിൽസയെടുത്തിരുന്നെങ്കിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു ചില കപടചികിൽസകരുടെ പ്രഭാഷണങ്ങൾ വാട്സാപ്പിലും മറ്റും പ്രചരിച്ചത് ആളുകളെ തെറ്റായി സ്വാധീനിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അറിയാത്തകാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുകയും
Read more