ഇത് ചതി.. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടി
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തയെ ഇടിയുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം പെട്രോളിനും ഡീസലിനും വില കുറക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര
Read more