അയ്യങ്കാളിക്കും പഞ്ചമിക്കും സമര്‍പ്പിച്ച് ഈ വര്‍ഷത്തെ ബജറ്റ്
വെബ് ഡസ്ക് ബജറ്റ് അവതരിപ്പിച്ച ശേഷം പുസ്തകരൂപത്തില്‍ കയ്യിലെത്തിയപ്പോഴാണ് ആളുകളെല്ലാം അത് കണ്ടത്. മനോഹരമായ കവര്‍ ചിത്രം. നവത്ഥാനത്തിലെ ധീനനായകന് അയ്യങ്കാളിയും വിദ്യാഭ്യാസ അവകാശപോരാട്ടത്തിന്റെ ആദ്യത്തെ ഇര
Read more