വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ : അദാലത്ത് നടക്കുന്നുവെന്ന വാര്‍ത്ത വ്യാജം
സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഏത് വിശ്വസിക്കണം, ഏത് വിശ്വസിക്കണ്ട എന്ന് മനസിലാകാത്ത സ്ഥിതിയാണ് ജനങ്ങളിലുള്ളത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളില്‍ ജനങ്ങള്‍ വീണുപോകുന്നു
Read more