ഒരു ഡസനോളം വരുന്ന മലയാളം വാർത്താ ചാനലുകൾ ഒരുമിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ..
അധികാരവർഗ്ഗത്തെ ചോദ്യം ചെയ്തതിന് ഒരു മാധ്യമത്തിന് നേരെ വിലക്കുണ്ടായിട്ടും ഒരു ഡസനോളം വരുന്ന മലയാള മാധ്യമങ്ങൾ ഐക്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശിശികുമാർ ചോദിച്ചു.
Read more