മഞ്ജുവിന്റെ കത്ത് വൈറലാകുന്നു..
നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മഞ്ജുവാര്യരുടെ പേരില്‍ പല വാര്‍ത്തകളും പ്രചരിച്ചു. എല്ലാത്തിനോടും മൗനമായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അക്രമിക്കപ്പെട്ട നടിയോടൊപ്പം നില്‍ക്കുകയും ആദ്യമായി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന്
Read more