സ്പ്രിംഗ്ളര്‍ മാത്രമല്ല.. കൊറോണ പ്രതിരോധത്തിന് രാജ്യത്ത് 19 ആപ്പുകള്‍.. സ്വകാര്യത രാജ്യവ്യാപക പ്രശ്നമോ.?
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ പത്തൊന്‍പതോളം ആപ്പുകള്‍ ഉപയോഗിക്കുന്നതായി വിവരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉള്‍പ്പെടെയാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഡ് 19 വ്യാപനം
Read more