കൃഷിയോടൊപ്പം നാടകവും : പുതുചരിത്രമെഴുതാന്‍ സാംസ്കാരിക വകുപ്പ്
വെബ് ഡസ്ക് ഇന്ത്യന്‍ സാംസ്കാരിക ചരിത്രത്തില്‍ തന്നെ പുതുചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്. സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തില്‍ കാര്‍ഷികസംസ്കൃതിക്ക്
Read more